Advertisment

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും..യോഗത്തില്‍ ശബരിമല യുവതീ പ്രവേശന വിധി ചർച്ചയാകും

New Update

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ശബരിമല യുവതീ പ്രവേശന വിധി യോഗത്തില്‍ ചർച്ച ചെയ്യും.

publive-image

യുവതി പ്രവേശനത്തിൽ നിന്നും സംസ്ഥാന സർക്കാരും സിപിഎമ്മും പിന്നോട്ട് പോയത് ചർച്ചയാകുന്നതിനിടെയാണ് സിപിഐ വിഷയം ചർച്ച ചെയ്യുന്നത്. കൂടുതൽ വ്യക്തത വേണമെന്ന് വിധിവന്ന ദിവസം കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

kanamrajendran
Advertisment