Advertisment

യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും എതിരെ സിപിഎം തല്‍ക്കാലം നടപടി എടുക്കില്ല ; ധൃതി പിടിച്ച് നടപടി എടുത്താല്‍ തിരിച്ചടിയാവുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും എതിരെ സിപിഎം തല്‍ക്കാലം നടപടി എടുക്കില്ല. ധൃതി പിടിച്ച് നടപടി എടുത്താല്‍ തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

publive-image

അന്വേഷണ കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ട് വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നും കോഴിക്കോട് സൗത്ത് ഏരിയാകമ്മിറ്റി തീരുമാനിച്ചു. അതേസമയം, കേസില്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കില്ല.

Advertisment