Advertisment

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

New Update

publive-image

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനാണ് (48) വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 8 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്.

Advertisment