Advertisment

സി​എ​ന്‍​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക​ന്‍ ക്രി​സ് കോ​മോ​യ്ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

New Update

ന്യൂ​യോ​ര്‍​ക്ക്: സി​എ​ന്‍​എ​ന്‍ ചാ​ന​ല്‍ അ​വ​താ​ര​ക​ന്‍ ക്രി​സ് കോ​മോ​യ്ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള അ​ദ്ദേ​ഹം സ്വ​യം ക്വ​റ​ന്‍റൈ​നി​ലാ​ണ്. പ്രൈം​ടൈം ഷോ ​സ്വ​ന്തം ബേ​സ്മെ​ന്‍റി​ലി​രു​ന്നു ചെ​യ്യു​മെ​ന്നു 49 വ​യ​സു​കാ​ര​നാ​യ കോ​മോ ട്വീ​റ്റ് ചെ​യ്തു.

publive-image

അ​ടു​ത്തി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തി​ലൂ​ടെ​യാ​ണ് ത​നി​ക്കും രോ​ഗം പി​ടി​പെ​ട്ട​ത്. ഭാ​ര്യ ക്രി​സ്റ്റീ​ന​യ്ക്കും കു​ട്ടി​ക​ള്‍​ക്കും രോ​ഗം പ​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും കോ​മോ പ​റ​ഞ്ഞു. ന്യൂ​യോ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രൂ എം. ​കോ​മോ​യു​ടെ സ​ഹോ​ദ​ര​നാ​ണ് ക്രി​സ് കോ​മോ.

Advertisment