Advertisment

മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കും; ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ

New Update

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ. വാ​രാണ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് ജ​സ്റ്റീ​സ് ക​ർ​ണ​ൻ പ​റ​ഞ്ഞു. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. ചെ​ന്നൈ സെ​ന്‍റ​റി​ൽ​നി​ന്നും ജ​സ്റ്റീ​സ് ക​ർ​ണ​ൻ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജ​സ്റ്റീ​സ് ക​ര്‍​ണ്ണ​ന്‍ പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​യി​ലേ​യും ന്യാ​യാ​ധി​പ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ആ​റ് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചിരുന്നു ജ​സ്റ്റീസ് ക​ര്‍​ണ​ന്‍.

Advertisment