Advertisment

കണ്ണൂരിൽ കാണാതായ മധ്യവയസ്കന്റെ മൃതദേ​ഹം കിണറ്റിൽ

New Update

കണ്ണൂർ: അയ്യൻകുന്നിൽ മധ്യവയസ്കൻ കിണറ്റിൽ  മരിച്ച നിലയിൽ . അയ്യൻകുന്ന് സ്വദേശി കിഷോർ (46) ആണ് മരിച്ചത് .

publive-image

രണ്ട് ദിവസം മുമ്പ് ഇയാളെ കാണാനില്ലെന്ന പരാതി പൊലീസിന് കിട്ടിയിരുന്നു .  ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി .

dead body found well death
Advertisment