Advertisment

പൊന്നോണം വന്നു...ഓണപ്പാട്ടു പാടി ആശംസകൾ നേർന്ന് ഡീൻ കുര്യാക്കോസ് എംപി: വീഡിയോ കാണാം

New Update

publive-image

Advertisment

രാഷ്ട്രീയത്തിൽ മാത്രമല്ല ​ഗായകനായും തിളങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. സാമൂഹികമായി അകലങ്ങളിലാണെങ്കിലും മാനസികമായി എല്ലാവരും ഒരുമിച്ചിരിക്കുന്നു.

മാനുഷ്യരെല്ലാം ഒരുപോലെയാണെന്ന ഓണസന്ദേശം ഈ കൊറോണക്കാലത്ത് അർത്ഥവത്തയെന്നും അദ്ദേഹം പറഞ്ഞു. പൊന്നോണം വന്നു... എന്നു തുടങ്ങുന്ന ​ഗാനമാണ് ഡീൻ കുര്യാക്കോസ് എംപി പാടിയിരിക്കുന്നത്. പിക്സോറ മീഡീയ സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

 

Advertisment