Advertisment

അങ്കമാലിയിൽ പ​ശു​വി​നെ അ​ഴി​ക്കാ​ന്‍ പോ​യ വീ​ട്ട​മ്മ ഇ​ടി​മി​ന്ന​ലേ​റ്റു മ​രി​ച്ചു

New Update

കൊ​ച്ചി: പ​ശു​വി​നെ അ​ഴി​ക്കാ​ന്‍ വീ​ട്ട​മ്മ പോ​യ ഇ​ടി​മി​ന്ന​ലേ​റ്റു മ​രി​ച്ചു. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ തെ​ക്കേ അ​ട്ടാ​റ​യി​ല്‍ കൊ​റാ​ട്ടു​കു​ടി എ​ല്യാ​സി​ന്‍റെ ഭാ​ര്യ അ​മ്മി​ണി ( 64 ) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പ​റ​ന്പി​ല്‍ പ​ശു​വി​നെ അ​ഴി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍​ക്ക് ഇ​ടി​വെ​ട്ടേ​റ്റ​ത്.

publive-image

മ​ക്ക​ള്‍: ഷോ​ബി (ക​ഐ​സ്‌ഇ​ബി സ​ബ് എ​ന്‍​ജി​നി​യ​ര്‍ മൂ​ക്ക​ന്നൂ​ര്‍) ഷോ​ളി. മ​രു​മ​ക്ക​ള്‍: സി​മി, വ​ര്‍​ക്കി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ക്കു​ന്ന് സെ​ന്‍റ് ജോ​ര്‍​ജ് സെ​ഹി​യോ​ന്‍ പ​ള്ളി​യി​ല്‍.

Advertisment