Advertisment

തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

New Update

publive-image

പത്തനംതിട്ട: തിരുവല്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാർ (62)​ ആണ് മരിച്ചത്. ഹൈദരാബാദിൽ നിന്ന് വന്ന വിജയകുമാർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിജയകുമാര്‍ മരണപ്പെട്ടത്.

death thiruvalla
Advertisment