Advertisment

തെങ്ങ് വീണ് പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം വടകരയില്‍

New Update

വടകര: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വടകരയിൽ രണ്ട് പേർ ഷോക്കടിച്ച് മരിച്ചു. വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി കമ്പി. അയൽവാസികളായ ഇർഫാൻ(28), സഹൽ (ഒൻപത്) എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു. മൃതദേഹങ്ങള്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍.

publive-image

accident death
Advertisment