Advertisment

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു: മരിച്ചത് തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍

New Update

publive-image

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ (56) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം പ​ത്താ​യി.

Advertisment