Advertisment

പാലാ ഡെപ്യൂട്ടി തഹസീൽദാർ ബൈജു പി സി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

New Update

പാലാ: പാല താലൂക്ക് ഓഫീസില്‍ റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി തഹസീൽദാർ മാനത്തൂർ പൂവത്തിങ്കൽ ബൈജു പി സി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

publive-image

സംസ്ക്കാരം നാളെ (01/01/2020) 4.30-ന് വീട്ടുവളപ്പിൽ. ഭാര്യ അജിത (ടീച്ചർ, ഗവൺമെന്റ് എൽ പി സ്കൂൾ, ഐങ്കൊമ്പ്. മക്കൾ: ലക്ഷ്മി, ഗൗരി

deputy village officer
Advertisment