Advertisment

സ്ത്രീകള്‍ സ്വയം രക്ഷയ്ക്കായി മുളക് സ്പ്രേയോ പേനാകത്തിയോ കരുതണമെന്ന് ഡി.ജി.പി. ഋഷിരാജ്‌സിങ്

New Update

മഞ്ചേരി: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച്‌ വരുന്ന അക്രമണങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരേ സ്വയരക്ഷക്ക് പിടിച്ചുനില്ക്കാന്‍ മുളക് സ്പ്രേയോ പേനാകത്തിയോ കരുതണമെന്ന് ഡി.ജി.പി. ഋഷിരാജ്‌സിങ് .

Advertisment

publive-image

 

തുറക്കല്‍ എച്ച്‌.എം. സംഘത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരേ സംഘടിപ്പിച്ച ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ ആയോധനകലകള്‍ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

dgp rishirajsingh
Advertisment