Advertisment

ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തിയില്‍ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: ഡബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തിയില്‍ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

publive-image

ഭാ​ഗ്യ​ല​ക്ഷ്മി സൈ​ബ​ര്‍ സെ​ല്ലി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശാ​ന്തി​വി​ള ദി​നേ​ശ് ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്‌ ഭാ​ഗ്യ​ല​ക്ഷ്മി നേ​ര​ത്തെ രംഗത്തെത്തിയിരുന്നു.

dinesh case
Advertisment