Advertisment

യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​​യി ; പിടിവലിക്കിടെ പരിക്കറ്റ ഭാര്യ ചികിത്സയില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

തൃ​ശൂ​ർ: യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ തൃ​ശൂ​ർ പാ​വ​റ​ട്ടി​യി​ൽ വ​ച്ച് നി​ഷാ​ദി​നെ ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Advertisment

publive-image

നി​ഷാ​ദ് ഹ​സ​നും ഭാ​ര്യ​യ​യും കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ അ​ജ്ഞാ​ത സം​ഘം കാ​ർ വ​ള​ഞ്ഞ് നി​ഷാ​ദി​നെ മ​റ്റൊ​രു കാ​റി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

സംഭവത്തിൽ പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. "വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ്' എ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത​ത്. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടി​യ ചി​ത്ര​മാ​ണി​ത്.

Advertisment