Advertisment

എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂർവ്വ സ്റ്റുഡന്റ്സ് യൂണിയൻ നേതാക്കളുടെ സംഗമം സെപ്റ്റംബർ 13 ന്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വാ:  സെന്റ് അലോഷ്യസ് കോളജ് പൂർവ്വ സ്റ്റുഡന്റ്സ് യൂണിയൻ നേതാക്കളുടെ സംഗമം സെപ്റ്റംബർ 13 ന് നടക്കും. 1965 മുതലുള്ള ഭാരവാഹികളും കുടുംബാംഗങ്ങളും ഉൾപെടെ ഒത്തുചേരുന്ന ഈ പരിപാടിയോടൊപ്പം ഓണസദ്യയും ക്രമികരിച്ചിട്ടുണ്ട്.

publive-image

ഫോർമർ യൂണിയൻ മെംമ്പേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചതായി കോർഡിനേറ്റർ എം..ജെ. വർഗ്ഗിസ് അറിയിച്ചു. സ്വാഗത സംഘ രൂപികരണ യോഗം ജൂലൈ 27 ന് 3 മണിക്ക് കോളജ് സെമിനാർ ഹാളിൽ നടക്കും.

Advertisment