Advertisment

പ്രളയത്തെ ചെറുക്കണമെന്നാവശ്യപ്പെട്ട് പെരുമഴയത്ത് കേരള കോൺഗ്രസിന്റെ സമരം

New Update

ആലപ്പുഴ: ആഗസ്റ്റിൽ വൻ പ്രളയം വരുമെന്ന കാലാവസ്ഥാ പ്രവചനം ഉണ്ടായിട്ടും യാതൊരു മുൻകരുതലും ആരംഭിക്കാത്ത സർക്കാർ നടപടിക്കെതിരെ കേരള കോൺഗ്രസ് (എം) ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.

publive-image

തോമസ് ചാഴിക്കാടൻ എം പി, വി സി ഫ്രാൻസിസ് ജേക്കബ്, തോമസ് അരികുപുറം, ജെന്നിംഗ്സ് ജേക്കബ് എന്നിവർ സമരത്തിൽ അണിനിരന്നു.

Advertisment