Advertisment

ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ ദേവാലയ മണി മുഴക്കി

New Update

നിരണം:  ആഗോള ദുരന്തമായ കൊറോണാ വൈറസിൻ്റെ വ്യാപനം തടയുന്നതിന് മുൻകരുതൽ എന്ന നിലയിൽ ജനതാ കർഫ്യൂവിൻ്റെ ഭാഗമായി ദൈവാലയങ്ങളിലെ ആരാധന ഒഴിവാക്കിയെങ്കിലും സകല അതിർ വരമ്പുകളെയും ഭേദിച്ച് അക്ഷീണം കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ , നേഴ്സുമാർ, മറ്റ് സംവിധാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ എല്ലാം പ്രാർത്ഥനയിൽ ഓർത്തു കൊണ്ട് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും അഭിനന്ദനം അറിയിച്ചും നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ ഇടവക വികാരി റവ. ഫാ. ഷിജു മാത്യൂ ദേവാലയമണി മുഴക്കി നന്ദി അറിയിച്ചു.

publive-image

Advertisment