Advertisment

പിറവം ആരക്കുന്നത്ത് കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു

New Update

എറണാകുളം:  പിറവം എറണാകുളം റൂട്ടില്‍ ആരക്കുന്നത്ത് കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു.

publive-image

ബസിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. റോഡില്‍ ഏതാനും മിനിട്ടുകള്‍ ഗതാഗത തടസം അനുഭവപ്പെട്ടു.

Advertisment