Advertisment

എം ഡി ജനറൽ മെഡിസിൻ: ഡോ. മീര ബേബി ജോണിന് ഒന്നാം റാങ്കും, ഗോൾഡ് മെഡലും

New Update

മുവാറ്റുപുഴ:  പോണ്ടിച്ചേരി സര്‍വകലാശാലയുടെ എം.ഡി ജനറൽ മെഡിസിൻ പരീക്ഷയില്‍ പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോളജിലെ ഡോ. മീര ബേബി ജോൺ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി.

publive-image

മുവാറ്റുപുഴ കാലിങ്ങാട്ടിൽ ഡോ: ബേബി ജോണിന്റെയും (ശിശുരോഗ വിദഗ്ധൻ, വള്ളക്കാലിൽ ഹോസ്പിറ്റൽ) അമീന ബേബി ജോണിന്റെ മകളും ചെന്നൈ കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ജെബി ജേക്കബിന്റെ ഭാര്യയുമാണ്‌.

Advertisment