Advertisment

എറണാകുളം കരയോഗം നവരാത്രി ആഘോഷമത്സരങ്ങള്‍ ജൂലൈ 14 -)൦ തീയതി മുതല്‍ ആരംഭിക്കുന്നു 

author-image
സുഭാഷ് ടി ആര്‍
Updated On
New Update

റണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷ മത്സരങ്ങള്‍ 2019 ജൂലൈ 14 -)൦ തീയതി രാവിലെ 9.30ന്. വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം, ഭഗവത്ഗീത, നാരായണീയം, അധ്യാത്മരാമായണം, ജ്ഞാനപ്പാന, ശ്രീമഹാഭാരതം, ദേവീമാഹാത്മ്യം, പതിനാലുവൃത്തം, ഹരിനാമകീര്‍ത്തനം, കൃഷ്ണഗാഥ, ഭജന, ലളിതഗാനം, ശാസ്ത്രീയസംഗീതം, ക്വിസ്, ദേശഭക്തിഗാനം, പദ്യോച്ചാരണം, വാദ്യസംഗീതം, കഥകളിപദം, കഥകളി ചൊല്ലിയാട്ടം, ഓട്ടന്‍തുള്ളല്‍, അഷ്ടപതി, ചിത്രരചന, കയ്യെഴുത്ത്, ഉപന്യാസം, പ്രസംഗം, അക്ഷരശ്ലോകം, നാടോടിനൃത്തം, തിരുവാതിരകളി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ മത്സരങ്ങള്‍ നടത്തപ്പെടുന്നു.

5 വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കരയോഗം ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 2361160

Advertisment