Advertisment

എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വേദാന്ത പഠന ക്ലാസ് ശനിയാഴ്ച

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കെ ആർ നമ്പ്യാരുടെ നേതൃത്വത്തിൽ വേദാന്ത പഠന (ഉദ്ധവോപദേശം) ക്ലാസ് ശനിയാഴ്ച (26-10-2019) രാവിലെ 10 ന്.

Advertisment