Advertisment

മൈക്കിള്‍ ഫ്രാന്‍സിസ്‌ തൊടുപുഴ താലൂക്ക്‌ കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ താലൂക്ക്‌ കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റായി മൈക്കിള്‍ ഫ്രാന്‍സിസ്‌ പ്ലാത്തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. കുടയത്തൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്ക്‌ സെക്രട്ടറിയായ മൈക്കിള്‍ കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സംസ്ഥാന കമ്മിറ്റിയംഗമാണ്‌.

Advertisment