Advertisment

ജേസീസ്‌ ഭാരവാഹികളുടെ സ്ഥാനാരോഹണം 15-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസം.15-ന്‌ നടക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോ. ജോസഫ്‌ ജോസ്‌, സെക്രട്ടറി ഡോ. അനില്‍ ജെയിംസ്‌, പ്രോഗ്രാം ഡയറക്‌ടര്‍ ഫെബിന്‍ ലീ ജെയിംസ്‌ എന്നിവര്‍ അറിയിച്ചു.

Advertisment

ഞായറാഴ്‌ച വൈകുന്നേരം 7-ന്‌ ജേസീ ഭവനില്‍ നടക്കുന്ന യോഗത്തില്‍ കോഴിക്കോട്‌ റൂറല്‍ പോലീസ്‌ ചീഫ്‌ കെ.ജി.സൈമണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സോണ്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ സാലു, വൈസ്‌ പ്രസിഡന്റ്‌ അര്‍ജുന്‍ കെ നായര്‍, ശ്രീജിത്‌ ശ്രീധര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സ്റ്റീഫന്‍ ജോസ്‌ പുളിമൂട്ടില്‍ (പ്രസിഡന്റ്‌), ഡോ. ജോസഫ്‌ ജോസ്‌ (ഐ.പി.പി.), മാത്യു എം കണ്ടിരിക്കല്‍ (സെക്രട്ടറി), മരിയ സ്റ്റീഫന്‍ (ജേസീറെറ്റ്‌ ചെയര്‍പേഴ്‌സണ്‍), പാര്‍വതി രാജേഷ്‌ (ജെ.ജെ.ചെയര്‍പേഴ്‌സണ്‍), ഫെബിന്‍ ലീ ജെയിംസ്‌, കെ.ജെ.ബി മാത്യു, ബാലു ജോര്‍ഡി,

ജിജോ കുര്യന്‍, ജോബി തോമസ്‌ (വൈസ്‌ പ്രസിഡന്റുമാര്‍), അഡ്വ. ജേക്കബ്ബ്‌ ആനക്കല്ലുങ്കല്‍ (ജോയിന്റ്‌ സെക്രട്ടറി), ഫെബിന്‍ സേവ്യര്‍ (ട്രഷറര്‍), ആല്‍ബര്‍ട്‌ വാരികാട്ട്‌ (എഡിറ്റര്‍), ഗോപു ഗോപന്‍, ഡോ. അനില്‍ ജെയിംസ്‌ (ലെയ്‌സണ്‍ ഓഫീസര്‍മാര്‍), രൂപേഷ്‌ ജോസ്‌, സുനില്‍ തൈക്കാട്ട്‌,

പോള്‍സണ്‍ സേവ്യര്‍, സച്ചിന്‍ പുളിമൂട്ടില്‍, ടോളി കാപ്പന്‍, ബിനോ തോമസ്‌, വര്‍ഗീസ്‌ ജോസ്‌, വൈശാഖ്‌ ജെയിന്‍, അഖില്‍ ചെറിയാന്‍, ജോബ്‌ കെ ജേക്കബ്ബ്‌, സൂരജ്‌ ഷിബു (ഡയറക്‌ടര്‍മാര്‍) എന്നിവരാണ്‌ ഭാരവാഹികള്‍.

Advertisment