Advertisment

തൊടുപുഴ വിജ്ഞാനമാതാ പള്ളിയില്‍ പ്രഭാഷണം

author-image
സാബു മാത്യു
New Update

തൊടുപുഴ ഈസ്റ്റ്:  വിജ്ഞാനമാതാ പള്ളിയിലെ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ ) ചർച്ച ക്ലാസ് നടത്തും . വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന ,തുടർന്ന് മൈലക്കൊമ്പ്‌ സെന്റ്തോമസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ .ജീവൻ കദളിക്കാട്ടിൽ പ്രഭാഷണം നടത്തുമെന്ന് വികാരി ഫാ .ജോസഫ് മക്കോളിൽ ,പിതൃവേദി പ്രസിഡന്റ് പ്രൊഫ .ജോസ് എബ്രഹാം എന്നിവർ അറിയിച്ചു.

Advertisment