Advertisment

വിജ്ഞാനമാതാ പള്ളിയില്‍ ജാഗരണ പ്രാര്‍ത്ഥന

author-image
സാബു മാത്യു
Updated On
New Update
തൊടുപുഴ:  തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ സെപ്‌റ്റം. 20-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9.30 വരെ ജാഗരണ പ്രാര്‍ത്ഥന (നൈറ്റ്‌ വിജില്‍) നടത്തും. ജപമാല, വി.കുര്‍ബാന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ആരാധന, നേര്‍ച്ചക്കഞ്ഞി എന്നിങ്ങനെയാണ്‌ ക്രമീകരണം.
കോതമംഗലം രൂപത സോഷ്യല്‍ സര്‍വ്വീസ്‌ ഡയറക്‌ടര്‍ റവ. ഡോ. തോമസ്‌ പറയിടം നയിക്കുമെന്ന്‌ വികാരി ഫാ. ജോസഫ്‌ മക്കോളില്‍ അറിയിച്ചു.
Advertisment