Advertisment

പാല, തൊടുപുഴ അല്‍ഫോന്‍സ കണ്ണാശുപത്രികളില്‍ സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച്‌ പാല, തൊടുപുഴ അല്‍ഫോന്‍സ കണ്ണാശുപത്രികളില്‍ സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന മാര്‍ച്ച്‌ 14 ശനിയാഴ്‌ച വരെ ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ 3 വരെ നടത്തും.

ഇതോടനുബന്ധിച്ച്‌ ഗ്ലോക്കോമ പോസ്റ്റര്‍ പ്രദര്‍ശനവും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ - 04862- 229228 (തൊടുപുഴ), 0482-2212056 (പാല).

Advertisment