Advertisment

മോളി തോമസ് അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം:  അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റായി മോളി തോമസ് (കേരള കോൺഗ്രസ് (എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണ പ്രകാരം കോൺഗ്രസ് അംഗം മോനിമോൾ ജയ്മോൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

Advertisment