Advertisment

ബി എസ്‌ എന്‍ എല്‍ മേള 24, 25 തീയതികളില്‍ ഏഴല്ലൂര്‍ അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളേജില്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ബി എസ്‌ എന്‍ എല്‍ മേള 24, 25 തീയതികളില്‍ രാവിലെ 10.00 മുതല്‍ വൈകുന്നേരം 4 വരെ ഏഴല്ലൂര്‍ അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തപ്പെടുന്നു.

മേളയില്‍ പുതിയ ഫോര്‍ ജി സിം എടുക്കുന്നതിനും നിലവിലുള്ള മറ്റു കമ്പനികളുടെ കണക്ഷനുകള്‍ ബി എസ്‌ എന്‍ എല്‍ ഫോര്‍ ജി യിലേക്ക്‌ മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ലാന്‍ഡ്‌ ലൈന്‍ ,ബ്രോഡ്‌ ബാന്‍ഡ്‌ , എഫ്‌ ടി ടി എച്ച്‌ കണക്ഷനുകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഉപഭോക്താവ്‌ തിരിച്ചറിയല്‍ കാര്‍ഡി ന്‍റെ ഒറിജിനലും കോപ്പിയും ഫോട്ടോയുമായി എത്തേണ്ടതാണ്‌.

Advertisment