Advertisment

തൊടുപുഴയില്‍ ബി എസ്‌ എന്‍ എല്‍ മേള

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:   പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം താഴെ പറയുന്ന സ്ഥലങ്ങളില്‍ 4 ജി സിം വിതരണം രാവിലെ 10 മുതല്‍ വൈകിട്ട്‌ 4.30 വരെ നടത്തും. നിലവിലുള്ള സിം 4 ജിയിലേയ്‌ക്ക്‌ മാറ്റിയെടുക്കുന്നതിനും പുതിയ 4 ജി സിം എടുക്കുന്നതിനം നിലവിലുള്ള മറ്റു കമ്പനികളുടെ മൊബൈല്‍ കണക്ഷനുകള്‍ ബി എസ്‌ എന്‍ എല്‍ 4 ജി യിലേയ്‌ക്ക്‌ മാറ്റുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.

പുതിയ ലാന്‍ഡ്‌ ലൈന്‍, ബ്രോഡ്‌ ബാന്‍ഡ്‌, എഫ്‌.റ്റി.റ്റി.എച്ച്‌ കണക്ഷനുകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും. ഉപഭോക്താവ്‌ ഏതെങ്കിലും തിരിച്ചറിയ്‌ല്‍ രേഖയുമായി എത്തേണ്ടതാണ്‌.

29.01.2019 - തെക്കുംഭാഗം യു പി സ്‌കൂളിനു സമീപം

30.01.2019 - കുമാരമംഗലം ജംഗ്‌ഷന്‍

31.01.2019 - കാഞ്ഞിരമറ്റം ബൈപാസ്സ്‌

Advertisment