Advertisment

കോണ്‍ഗ്രസ്സ്‌ ബൂത്ത്‌ ചലഞ്ച്‌ -രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും

author-image
സാബു മാത്യു
New Update

ഇടുക്കി:  കോണ്‍ഗ്രസ്സ്‌ നടത്തുന്ന എന്റെ ബൂത്ത്‌ എന്റെ അഭിമാനം എന്ന ബൂത്ത്‌ ചലഞ്ച്‌ പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ്സ്‌ ബൂത്ത്‌ പ്രസിഡന്റുമാര്‍, ചുമതലക്കാര്‍, ബി.എല്‍.എ.മാര്‍ എന്നിവരുടെ നിയോജകമണ്‌ഡല തല യോഗങ്ങളില്‍ ഒക്‌ടോബര്‍ 27-ന്‌ രാവിലെ 11-ന്‌ അടിമാലി വിക്‌ടറി ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നവംബര്‍ 3-ന്‌ ഉച്ചയ്‌ക്ക്‌ 2-ന്‌ പീരുമേട്‌ നിയോജകമണ്‌ഡലം യോഗം കുമളി ഹോളിഡേ ഹോമില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഡി സി സി അറിയിച്ചു.

 

 

Advertisment