Advertisment

ഇടുക്കി ഡി.സി.സി. നേതൃയോഗം മാറ്റി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കെ.പി.സി.സി. നേതൃയോഗം തീരുമാനിച്ചതിനെ തുടര്‍ന്ന്‌ 15.05.2019 (ബുധന്‍) നടത്താനിരുന്ന ഡി സി സി നേതൃയോഗം മാറ്റി വച്ചതായി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment