Advertisment

രാജ്യാന്തര പരിശീലകനു കീഴില്‍ ഫുട്‌ബോള്‍ പരിശീലനത്തിന്‌ സുവര്‍ണ്ണാവസരം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  എം.എ. സ്‌പോര്‍ട്‌സ്‌ അക്കാദമി (എം.എ.എസ്‌.എ.) ഡിസംബര്‍ 8, 9 തീയതികളില്‍ ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പ്‌ നടത്തുന്നു. 8-ന്‌ കൊച്ചി കളമശ്ശേരി ഫാക്‌ട്‌ മൈതാനത്തും, 9-ന്‌ തൊടുപുഴ വെങ്ങല്ലൂര്‍ സ്റ്റേഡിയത്തിലുമാണ്‌ ക്യാമ്പുകള്‍.

പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 9-ന്‌ ക്യാമ്പുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചേരണം.

Advertisment