Advertisment

ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ വിജയമാണ്‌ ലക്ഷ്യം: ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ വിജയമാണ്‌ ലക്ഷ്യമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. കോണ്‍ഗ്രസ്സ്‌ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഇപ്പോഴത്തെ ഇടുക്കി എം.പി.യും ജില്ലയില്‍ നിന്നുള്ള മന്ത്രിയും തികഞ്ഞ പരാജയമാണ്‌. എല്ലാ വിഷയങ്ങളിലും ജില്ലയോട്‌ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വഞ്ചനയാണ്‌ കാണിക്കുന്നതെന്നും ഇബ്രാഹിംകുട്ടി കുറ്റപ്പെടുത്തി.

Advertisment