Advertisment

കാരിക്കോട് ഉണ്ടപ്ലാവ് കൊല്ലംപറമ്പിൽ ഇസ്മായിൽ (60) നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  കാരിക്കോട് ഉണ്ടപ്ലാവ് കൊല്ലംപറമ്പിൽ ഇസ്മായിൽ (സാമ്പാർ ഇസ്മായിൽ -60) നിര്യാതനായി.  കബറടക്കം നടത്തി. ഭാര്യ ഐഷാ കിഴക്കേമഠത്തിൽ കുടുംബാംഗം. മക്കൾ:  ജസീല, ഷെമീന, ബഷീറ, അസ്സിസ്. മരുമക്കൾ: കെരിം, ഷറഫുദീൻ, ഷിയാസ്, നീനു.

Advertisment