Advertisment

എല്‍.ഐ.സി ഓഫ്‌ ഇന്ത്യ ജീവന്‍ ശാന്തി പദ്ധതിയുടെ പ്രചരണാര്‍ത്ഥം എല്‍.ഐ.സി. തൊടുപുഴ ബ്രാഞ്ച്‌ സംഘടിപ്പിച്ച റാലി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  എല്‍.ഐ.സി ഓഫ്‌ ഇന്ത്യ ഏറ്റവും പുതിയതായി പുറത്തിറക്കിയ പെന്‍ഷന്‍ പദ്ധതിയായ ജീവന്‍ ശാന്തി പദ്ധതിയുടെ പ്രചരണാര്‍ത്ഥം എല്‍.ഐ.സി. തൊടുപുഴ ബ്രാഞ്ച്‌ സംഘടിപ്പിച്ച റാലി എല്‍.ഐ.സി. സീനിയര്‍ മാനേജര്‍ ഗോവിന്ദ്‌ നായിക്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

Advertisment

publive-image

ചെറുതോണി ബ്രാഞ്ച്‌ മാനേജര്‍ എ.ആര്‍. സജീവ്‌, അസിസ്റ്റന്റ്‌ ബ്രാഞ്ച്‌ മാനേജര്‍ ബിജു പി ജേക്കബ്ബ്‌, തൊടുപുഴ ബ്രാഞ്ചിലെ ഏജന്റുമാര്‍, ഡവലപ്‌മെന്റ്‌ ഓഫീസര്‍മാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍മാര്‍, മറ്റ്‌ സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

തൊടുപുഴ മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി എല്‍.ഐ.സി ബ്രാഞ്ച്‌ ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു

Advertisment