Advertisment

കുടയത്തൂര്‍ സരസ്വതി വിദ്യാനികേതനില്‍ നവരാത്രി മഹോത്സവം

author-image
സാബു മാത്യു
New Update

കുടയത്തൂര്‍:  സരസ്വതി വിദ്യാനികേതനില്‍ ഒക്‌ടോബര്‍ 16 മുതല്‍ 19 വരെ നവരാത്രി മഹോത്സവവും വിദ്യാരംഭവും നടത്തുമെന്ന്‌ പ്രിന്‍സിപ്പല്‍ അനില്‍ മോഹന്‍, മാനേജര്‍ എ. ശങ്കരപ്പിള്ള എന്നിവര്‍ അറിയിച്ചു.

ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ആത്രശ്ശേരി രാമന്‍ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. ഡോ. നാരായണന്‍ നമ്പൂതിരി പൂജകള്‍ക്ക്‌ നേതൃത്വം വഹിക്കും.

Advertisment