Advertisment

എൻ സി ജോർജ്ജ് അനുസ്മരണം ഇടുക്കി ജവഹർ ഭവനിൽ നടന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ: മുൻ ഡി സി സി ജനറൽ സെക്രട്ടറിയും മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ സി ജോർജ്ജിന്റെ 7 -)൦ ചരമവാർഷിക ദിനാചരണം ഇടുക്കി ജവഹർ ഭവനിൽ നടന്നു. ഡി സി സി പ്രെസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.

Advertisment

 

 

 

Advertisment