Advertisment

നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

author-image
സാബു മാത്യു
New Update

നെയ്യശ്ശേരി: നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിലെ 1996-97 ബാച്ച്‌ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 24-ന്‌നടക്കും. ബുധനാഴ്‌ച രാവിലെ 11.30-ന്‌ സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്‌മ നിര്‍മ്മിച്ചു നല്‍കുന്നകിഡ്‌സ്‌ പാര്‍ക്കിന്റെ ഉദ്‌ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്‌ നിരപ്പത്ത്‌ നിര്‍വഹിക്കും.

Advertisment