Advertisment

കുണിഞ്ഞി വളവനാട്ട്‌ അന്നക്കുട്ടി ജോസഫ്‌ നിര്യാതയായി

author-image
സാബു ജോസ്
Updated On
New Update

കുണിഞ്ഞി:  വളവനാട്ട്‌ പരേതനായ വി.സി. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ്‌ (89) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്‌ച (29.11.2018) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കുണിഞ്ഞ്‌ സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍. പരേത കടനാട്‌ അഴകന്‍പറമ്പില്‍ കുടുംബാംഗം.

publive-image

മക്കള്‍: ജെയിംസ്‌, അഗസ്റ്റിന്‍, ജോസ്‌, സിസ്റ്റര്‍ എല്‍സി എഫ്‌.സി.സി. (വിജയവാഡ), മാത്യു, സിസ്റ്റര്‍ ലിസ്‌മരിയ എഫ്‌.സി.സി. (മൂവാറ്റുപുഴ), ആന്റോ (കുവൈറ്റ്‌). മരുമക്കള്‍: മേരിക്കുട്ടി കുഴക്കന്‍പുതുപ്പള്ളി (മീങ്കുന്നം), ലിസ്സി പാലേട്ട്‌ (വയലാ), മിനി പുളിക്കല്‍ (കടനാട്‌)

Advertisment