Advertisment

കരിമണ്ണൂര്‍ വള്ളിക്കാട്ട്‌ അന്നക്കുട്ടി (83) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

കരിമണ്ണൂര്‍:  വള്ളിക്കാട്ട്‌ പരേതനായ വര്‍ഗ്ഗീസിന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. സംസ്‌ക്കാരം 01.02.2019 (വെള്ളി) രാവിലെ 10.30-ന്‌ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയില്‍. പരേത കരിമണ്ണൂര്‍ തകിടിയേല്‍ കുടുംബാംഗം.

publive-image

മക്കള്‍ : ചിന്നമ്മ, ജോണി, മേരി, റോസിലി, ബേബി, ജോര്‍ജ്‌, സിസിലി, സിനി, മിനി. മരുമക്കള്‍: പരേതനായ ജോസഫ്‌ (ഉതുപ്പ്‌) കുന്നുംപുറത്ത്‌ (നെയ്യശ്ശേരി), ചിന്നമ്മ കുന്നുംപുറത്ത്‌, മണിരാജ്‌ (മധുര), കുഞ്ഞുമോന്‍ ചക്കാലയ്‌ക്കല്‍, പൗളി, ലീന, ജിജിമോന്‍ തെക്കേല്‍ (പാറത്തോട്‌), സണ്ണി കതിരംകുന്നേല്‍ (ഏഴല്ലൂര്‍), വിന്‍സന്റ്‌ കുമ്പിളിമൂട്ടില്‍ (കരിമണ്ണൂര്‍).

Advertisment