Advertisment

മേലുകാവ് കാനപ്പശ്ശേരില്‍ ജെസിമോള്‍ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

മേലുകാവ്:  മേലുകാവ് കാനപ്പശ്ശേരില്‍ ചാര്‍ളിയുടെ ഭാര്യ ജെസിമോള്‍ (48) നിര്യാതയായി. പരേത മഞ്ഞപ്ര കയ്യാലക്കകത്ത് കുടുംബാംഗം.സംസ്‌കാരം 27/09/2019 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 12:30 ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രല്‍ സി.എസ്.ഐ. പള്ളിയില്‍.

publive-image

മക്കള്‍: അനീറ്റ (വിദ്യാഭത്ഥിനി - എച്ച്.ബി.സി. കോളേജ് മേലുകാവുമറ്റം) അല്‍വിയ (വിദ്യാര്‍ത്ഥിനി - സി.എം.എസ്.എച്ച്.എച്ച്.എസ്.മേലുകാവ്)

Advertisment