Advertisment

ഇടശ്ശേരിൽ (തോയലിൽ) ജോസഫ് പൈലി നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

നെയ്യശ്ശേരി(തൊടുപുഴ ):  ഇടശ്ശേരിൽ (തോയലിൽ ) ജോസഫ് പൈലി (കുഞ്ഞാപ്പ്‌-89 )നിര്യാതനായി . സംസ്ക്കാരം നാളെ (30 /01 /2019 ബുധൻ) രാവിലെ പത്തിന് നെയ്യശ്ശേരി സെന്റ്സെബാസ്ററ്യൻസ് പള്ളിയിൽ.

Advertisment

publive-image

ഭാര്യ മറിയക്കുട്ടി ഏഴല്ലൂർ കാരക്കുന്നേൽ കുടുംബാംഗം .മക്കൾ :ഫിലോമിന ,പോൾ (റിട്ട .ഉദ്യോഗസ്ഥൻ ,വാട്ടർ അതോറിട്ടി ,കോഴിക്കോട് )സണ്ണി (സോമതീരം ബീച്ച് റിസോർട്ട് ,തിരുവനന്തപുരം )ഫ്രാൻസിസ് ജോസഫ് (സോമി ,പൊതുമരാമത്തു വകുപ്പ് ,ഈരാറ്റുപേട്ട )മാത്യു (ടീച്ചർ ,ജയ്‌റാണി സ്കൂൾ ,കാളിയാർ )

മരുമക്കൾ :വര്ഗീസ് ചിറക്കപ്പറമ്പിൽ (കാവക്കാട് )മേരി ,ആക്കപ്പടിക്കൽ ,കോടഞ്ചേരി (റിട്ട .നഴ്സിംഗ് സൂപ്രണ്ട് ,കോഴിക്കോട് )മിനി ,മുല്ലശ്ശേരിൽ (കദളിക്കാട് )ഷേർളി ,വടക്കേക്കര ,ഉടുമ്പന്നൂർ (ടീച്ചർ ,സെന്റ് ജോസഫ് എച് .എസ്.എസ് ,കരിമണ്ണൂർ )സോളി ,വെട്ടിക്കാവുങ്കൽ ,അമ്പൂരി (കുവൈറ്റ് ).

Advertisment