Advertisment

പൊയ്‌കയില്‍ കെ ശശിധരന്‍ (68) നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സഹകരണ ആസ്‌പത്രിക്ക്‌ സമീപം കോ ഓപ്പറേറ്റീവ്‌ നഗര്‍ പൊയ്‌കയില്‍ കെ ശശിധരന്‍ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു .

publive-image

ഭാര്യ സുധ (മൂവാറ്റുപുഴവാലി ഇറിഗേഷന്‍ പ്രോജക്ട്‌) മക്കള്‍ :സൂര്യ ശശിധരന്‍ ( മംഗളം എന്‍ജിനീയറിങ്‌ കോളേജ്‌), കൃഷ്‌ണനുണ്ണി (റിസര്‍വ്‌ ബാങ്ക്‌ തിരുവനന്തപുരം). മരുമക്കള്‍: ഹരികുമാര്‍ (അബുദാബി), കൃഷ്‌ണപ്രിയ (എസ്‌ ബി ഐ തിരുവനന്തപുരം).

Advertisment