Advertisment

താമരശ്ശേരില്‍ കുര്യന്റെ ഭാര്യ മറിയക്കുട്ടി (69) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കുണിഞ്ഞി:  താമരശ്ശേരില്‍ കുര്യന്റെ ഭാര്യ മറിയക്കുട്ടി (69) നിര്യാതയായി. സംസ്‌ക്കാരം 25.11.2018 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ 2-ന്‌ കുണിഞ്ഞി സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍. പരേത വഴിത്തല ഇല്ലിക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍: ബെന്നി, സിസ്റ്റര്‍ ബിന്‍സി (ഡോട്ടേഴ്‌സ്‌ ഓഫ്‌ സെന്റ്‌ തോമസ്‌, ഭരണങ്ങാനം), ബിജി. മരുമക്കള്‍ : ബിന്‍സി മുടപോത്തനാല്‍ (കുര്യനാട്‌), ജെയ്‌സണ്‍ താമരശ്ശേരില്‍ (നീണ്ടപാറ).

Advertisment