Advertisment

മണക്കാട്‌ ദുര്‍ഗ്ഗാനഗര്‍ പറപ്പിളളില്‍ രാഘവന്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  മണക്കാട്‌ ദുര്‍ഗ്ഗാനഗര്‍ പറപ്പിളളില്‍ രാഘവന്‍ (93) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ചെല്ലമ്മ. മക്കള്‍ ലീല (റിട്ട. ടീച്ചര്‍), മണിലാല്‍ (റിട്ട. അസിസ്റ്റന്റ്‌ കമ്മീഷണര്‍ കൊമേഴ്‌സ്യല്‍ ടാക്‌സസ്‌), ഡിസു. മരുമക്കള്‍: പരേതനായ സുധാകരന്‍ തൊട്ടിപ്പറമ്പില്‍, വാസന്തിയമ്മ കെ.ബി (കെ.എസ്‌.ഇ.ബി.എംപ്ലോയിസ്‌ സൊസൈറ്റി, കല്ലാര്‍കുട്ടി), സി.എന്‍.സുരേഷ്‌ (ചെറുകരക്കുടിയില്‍ രാജകുമാരി)

Advertisment