Advertisment

കോതമംഗലം പാലമറ്റംതറയില്‍ ത്രേസ്യ (89) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കോതമംഗലം പാലമറ്റം തറയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച (14.10.2018) ഉച്ചകഴിഞ്ഞ്‌ 2-ന്‌ വെളിയേല്‍ചാല്‍ സെന്റ്‌ ജോസഫ്‌ പള്ളിയില്‍. പരേത മംഗലംഡാം ചിറക്കല്‍ കുടുംബാഗമണ്‌.

Advertisment

publive-image

മക്കള്‍: മേരി ലൂക്കോസ്‌ (പൈങ്ങോട്ടൂര്‍ പഞ്ചായത്ത്‌ മുന്‍ മെമ്പര്‍), റ്റി.ജെ.പീറ്റര്‍ (റിട്ട: അദ്ധ്യാപകന്‍, ഇടുക്കി ഡി.സി.സി സെക്രട്ടറി), തോമസ്‌ (പെരുമ്പാവൂര്‍), ജെയിംസ്‌ (യു.എസ്‌.എ), ജോണി, ഒക്കല്‍ (യു.കെ), എല്‍സി ജോണ്‍ (ടീച്ചര്‍ ഹിറ പബ്ലിക്‌ സ്‌ക്കൂള്‍, വണ്ണപ്പുറം), റോയി (മുണ്ടന്‍മുടി).

മരുമക്കള്‍: ലൂക്കോസ്‌ തോണിക്കുഴിയില്‍ (പൂയംകുട്ടി), മേഴ്‌സി പീറ്റര്‍ പള്ളിക്കുന്നേല്‍, ചാലാശ്ശേരി (റിട്ട. അദ്ധ്യാപിക, മുതലക്കോടം ഗേള്‍സ്‌ ഹൈസ്‌ക്കൂള്‍), ഹിമ വില്ലിചാരില്‍ (പള്ളിച്ചല്‍), റീന പന്നിക്കോട്ടില്‍, ഇലഞ്ഞി (യു.എസ്‌.എ), ഷൈനി പുളിക്കല്‍ നീലേശ്വരം (യു.കെ), ജോണ്‍ ആലക്കാപ്പിള്ളില്‍ കോടിക്കുളം, സൂസന്‍ തടത്തേല്‍ (ആലക്കോട്‌, കണ്ണൂര്‍)

Advertisment