മാവറ പരേതനായ സ്വാതന്ത്ര്യസമര സേനാനി ഐപ്പ്‌ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

സാബു മാത്യു
Tuesday, February 12, 2019

മൈലക്കൊമ്പ്‌:  മാവറ പരേതനായ സ്വാതന്ത്ര്യസമര സേനാനി ഐപ്പ്‌ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ (89) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്‌ച (13.02.2019) രാവിലെ 10.30-ന്‌ മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍.

വാഴക്കുളം ചുണ്ടംതടത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍: സണ്ണി, മോളി, ജെസ്സി, പൗളിന്‍, മാര്‍ട്ടിന്‍. മരുമക്കള്‍: ഷേര്‍ളി മലപ്പുറത്ത്‌ (മൂവാറ്റുപുഴ), അവറാച്ചന്‍ പറമ്പില്‍ (മുതലക്കോടം), ജോഷി കാതിരുമുളയില്‍ (വണ്ണപ്പുറം), ആന്റണി കുരിശുപറമ്പില്‍ (ഫോര്‍ട്ടു കൊച്ചി), സ്‌മിത തകിടിയില്‍ (കല്ലൂര്‍ക്കാട്‌)

×