Advertisment

പാസ്റ്റര്‍ റോയി ഹെന്‍ട്രി തൊടുപുഴയില്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പാസ്റ്റര്‍ റോയി ഹെന്‍ട്രി മാര്‍ച്ച്‌ 13-ന്‌ രാവിലെ 10 മുതല്‍ 2 വരെ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ശുശ്രൂഷ നടത്തും. രോഗവിമുക്തിക്കും കടഭാര വിടുതലിനും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.

Advertisment