Advertisment

തൊടുപുഴയില്‍ പ്രീ -പ്രൈമറി ടീച്ചേഴ്‌സ്‌ പരിശീലനം

author-image
സാബു മാത്യു
New Update

തൊടുപുഴ:  മങ്ങാട്ടുകവലയിലുള്ള രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ പ്രീ -പ്രൈമറി ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ സ്‌കൂളില്‍ പ്രവേശനം തുടരുന്നു. 90 % ജോലി സാധ്യതയുള്ള 10 മാസത്തെ ഇംഗ്ലീഷ്‌/ മലയാളം മീഡിയം പ്രീ - പ്രൈമറി ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ കോഴ്‌സിന്റെ റെഗുലര്‍/കറസ്‌പോണ്ടന്‍സ്‌ കോഴ്‌സിലേയ്‌ക്ക്‌ അഡ്‌മിഷന്‍ ലഭിക്കും.

എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു അതിലുപരി വിദ്യാഭ്യാസം. സി.ബി.എസ്‌.ഇ. സ്‌കൂളുകളിലും അംഗന്‍വാടികളിലും മുന്‍ഗണന. ഹോസ്റ്റല്‍ സൗകര്യമുണ്ട്‌. ഫോണ്‍ - 9947333287.

Advertisment